Photography Contest 2026 -- പ്രകൃതിയുടെ സ്പന്ദനം കണ്ടറിയാം, ജല സ്രോതസ്സുകളെ സംരക്ഷിക്കാം
Photography Contest 2026 -- പ്രകൃതിയുടെ സ്പന്ദനം കണ്ടറിയാം, ജല സ്രോതസ്സുകളെ സംരക്ഷിക്കാം

October 6, 2026

“പ്രകൃതിയുടെ സ്പന്ദനം കണ്ടറിയാം, ജലസ്രോതസ്സുകളെ സംരക്ഷിക്കാം”

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “Photography Contest 2026 – പ്രകൃതിയുടെ സ്പന്ദനം കണ്ടറിയാം, ജലസ്രോതസ്സുകളെ സംരക്ഷിക്കാം” എന്ന ഫോട്ടോഗ്രഫി മത്സരത്തിന് സമാപനമായി. 2026 സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 2 വരെ നടന്ന മത്സരത്തിൽ പ്രകൃതിസൗന്ദര്യം, ജലസ്രോതസ്സുകൾ, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രമേയമാക്കി നിരവധി മികച്ച ചിത്രങ്ങൾ ലഭിച്ചു.

photography1